പാടുന്ന പുഴ (1968)

Positives: 
1)song
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ 
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ
2) Haunting scenes after Rajalakshmi's death 

Negatives:
1) Adoor bhasi triple role
2) " രാജലക്ഷ്മി, എന്നെ തെറ്റിദ്ധരിക്കരുത്,
യൗവനത്തിന്റെ വികൃതികൾക്ക്
നമ്മൾ ഉത്തരവാദികൾ അല്ല" then Ravi tries to molest Rajalakshmi 

Comments