Posts

പാടുന്ന പുഴ (1968)

Image
Positives:  1)song ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ  അര്‍ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ 2) Haunting scenes after Rajalakshmi's death  Negatives: 1) Adoor bhasi triple role 2) " രാജലക്ഷ്മി, എന്നെ തെറ്റിദ്ധരിക്കരുത്, യൗവനത്തിന്റെ വികൃതികൾക്ക് നമ്മൾ ഉത്തരവാദികൾ അല്ല" then Ravi tries to molest Rajalakshmi